വിദ്യാർഥികളുടെ ചാർജ് വർധന: ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി



 അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ. ഈ മാസം 22ാം തിയതി മുതൽ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.






 വിദ്യാർഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് മാററി മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കി ഉയർത്തുക എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് മൂന്നരക്കാണ് ചർച്ച.

Post a Comment

Previous Post Next Post
Paris
Paris