HomeLatest News സദയം ജനറൽ ബോഡി 20 ന് kattangal newa Wednesday, July 16, 2025 0 കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി യോഗം ഈ മാസം 20 ന് രാവിലെ 11 ന് കുന്ദമംഗലം ഹൈസ്കൂൾ ഹാളിൽ നടക്കും. വിവരങ്ങൾക്ക്:7907876102,9495 614255, 919747964450.
Post a Comment