ഉന്നത വിജയികളെ അനുമോദിച്ചു



കൂളിമാട് : എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എരഞ്ഞിപറമ്പ് മൈത്രി റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു.
മൈത്രി പ്രസിഡണ്ട് ഇപി. ശ്രീധരൻ അധ്യക്ഷനായി.




ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ഓളീക്കൽ ഗഫൂർ ഉപഹാരം നൽകി .വാർഡ് മെമ്പർ ഇ പി. വത്സല, ഗ്രാമ പഞ്ചായത്തംഗം ശിവദാസൻ ബംഗ്ലാവിൽ, ഇ പി. സത്യൻ, ഇ.പി.അബ്ദുൾ അലി, എംവി സൈതുട്ടി മാസ്റ്റർ, കെ.നാസർ, ജമാലുദ്ധീൻ, സെക്രട്ടറി കെ.സി.സാദിഖ്, ഇ.പി. നിത്യദാസ് സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris