ജനന സര്‍ട്ടിഫിക്കറ്റില്‍ 'അച്ഛൻ', 'അമ്മ' അല്ല, പകരം 'മാതാപിതാക്കൾ



കൊച്ചി :കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റില്‍ 'അച്ഛൻ', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ ട്രാൻസ്‌ജെൻഡർ മാതാപിതാക്കള്‍ക്ക് അനുകൂലമായി വിധി.




അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികള്‍ നല്‍കിയ ഹർജിയിലാണ് കോടതിയുത്തരവ്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post
Paris
Paris