കട്ടാങ്ങൽ : പരേതനായ സൈതലവിയുടെ ഭാര്യ കളൻതോട്
കണ്ണൻ പറമ്പിൽ ഉമ്മാച്ച (87)
എന്നവർ നിര്യാതയായി
മക്കൾ സുബൈർ, സുലൈഖ, സക്കീന മരുമക്കൾ മുഹമ്മദലി താമരശ്ശേരി, അഷ്റഫ് പുന്നക്കൽ, ഖദീജകൊടിയത്തൂർ
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4:30ന്
കളൻതോട് മുടപ്പനക്കൽ ജുമാമസ്ജിദിൽ
Post a Comment