HomeLatest News ചുരത്തിൽ നിരോധനം ഏർപ്പെടുത്തി kattangal newa Saturday, June 07, 2025 0 ഇന്ന് വൈകുന്നേരം (07-06-2025) 7 മണി മുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നില്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായി താമരശ്ശേരി പോലീസ് അറിയിപ്പ്.യാത്രക്കാർ ശ്രദ്ധിക്കുക.
Post a Comment