അന്തർദേശീയ യോഗ ദിനാചരണം



മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യോഗ ദിനാചരണം മെഡിക്കൽ ഓഫീസർ ഡോക്ടർ സുമംഗല ഇ.ടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ അധ്യക്ഷനായി. യോഗ അധ്യാപകനായ മോഹൻദാസ് തറോൽ പരിശീലനത്തിന് നേതൃത്വം നൽകി . .




 പി.എച്ച് എൻ സൂപ്പർവൈസർ ശുഭാകുമാരി പി ആർ , ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ്,ഷൈനി പി കെ , റഹ്മത്ത് പി സി , ബാബുരാജ് പിസി, രഞ്ജു ജോർജ് എന്നിവർ പ്രസംഗിച്ചു. സനൂജ് ടി.കെ ,ജെബിൻ കെ ടി , അഹല്യ പി ബി , ബിജീഷ് എ ബിന്ദുമോൾ കെ എം , മേഘന പി ദിനേശ്, സോനാ സുരേഷ് ,ശ്രീജ എൻ കെ, നൂഹ ടി.കെ ,ശ്രീജ, നൈസ് വർഗ്ഗീസ് നേതൃത്വം നല്കി



Post a Comment

Previous Post Next Post
Paris
Paris