മണിമുണ്ട- വയപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു


ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ വാർഡ് 12 ലെ മണിമുണ്ട- വയപ്പുറം റോഡ് വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ ഉദ്ഘാടനം ചെയ്തു.




ധർമ്മാം ഗധൻ, അബ്ദുൾഖൈസ് ' എൻ ' അബ്ദുല്ല മാസ്റ്റർ 'ഗോപാലൻ PK, ഫഹദ് പാഴൂർ., ഇസുദീൻ, സുബ്രഹ്മണ്യൻ സി. കെ, സുരേഷ് വി , ലാബിദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris