സമസ്ത നൂറാം സ്ഥാപകദിനം ആചരിച്ചു

പരപ്പൻ പൊയിൽ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം സ്ഥാപകദിനം ആഘോഷിച്ചു. പരപ്പൻപൊയിൽ സാന്ത്വന കേന്ദ്രത്തിൽ സി മൊയ്തീൻകുട്ടി ഹാജി പതാക ഉയർത്തി. സാബിത്ത് അബ്ദുള്ള സഖാഫി സന്ദേശ പ്രഭാഷണം നടത്തി.






 ടി എം അബ്ദുൽ മജീദ് മാസ്റ്റർ, അബ്ദുൽ ഖാദർ മദനി, എപി നൗഫൽ സഖാഫി, അൻസാർ സി, മൻസൂർ സഖാഫി, ഷഫീഖ് പി പി നേതൃത്വം നൽകി. 
സ്രാമ്പിക്കൽ റൗളത്തുൽ ഉലൂം മദ്രസയിൽ സദർ മുഅല്ലിം റഹൂഫ് സഖാഫി പതാക ഉയർത്തി. സാബിത്ത് അബ്ദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ ലത്തീഫി വാവാട്, മുഹിയുദ്ധീൻ ബാഖവി, അബ്ദുല്ലത്തീഫ് സഖാഫി അണ്ടോണ, അബ്ദുറഹീം സഅദി ഇരുമ്പുഴി നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris