ഈ വർഷത്തെ JSW ബെസ്റ്റ് പെർഫോമിങ് അവാർഡ് മുക്കം ലാംഡ സ്റ്റീലിന്


കോഴിക്കോട് : ജില്ലയിലെ ഏറ്റവും കൂടുതൽ JSW റൂഫിംഗ് ഷീറ്റ് പർച്ചേസ് ചെയ്യുന്ന ഡീലർക്ക് നൽകുന്ന ഈ വർഷത്തെ ബെസ്റ്റ് പെർഫമിംഗ് ഡീലർ അവാർഡ് മുക്കം ലാംഡ സ്റ്റീൽസ് കരസ്ഥമാക്കി.




മർക്കസ് നോളട്ജ് സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള നൂറിലധികം ഡീലർമാർ പങ്കെടുത്തു.




സോണൽ സെയിൽസ് മാനേജർ രാജമോഹൻ ,ഓൾ കേരള ഏരിയ സെയിൽസ് മാനേജർ വിശാഖ് കൃഷ്ണൻ,സ്കൈലൈൻ മെറ്റലോയ്ഡ് പാർട്ണർ ഇബ്രാഹിം മുസ്ലിയാർ, അഹമ്മദ് കോയ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ അഹമ്മദ് ഷമീർ,സുബിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris