HomeLatest News അറിയിപ്പ് kattangal newa Saturday, May 31, 2025 0 കൂളിമാട് : പിഎച്ച്ഡി കൂളിമാട് റോഡിൽ ഇടിമിന്നലേറ്റ് അപകടാവസ്ഥയിൽ നിൽക്കുന്ന ചീനി മരം മുറിച്ചു മാറ്റേണ്ടതിനാൽ 01/06/2025 പി എച്ച് ഡി, കൂളിമാട് പരിസരപ്രദേശത്ത് രാവിലെ 8 മണിമുതൽ 2 മണിവരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല
Post a Comment