ഹവിൽദാർ കെ.വി രാജീവിന് ജന്മ നാട് സ്വീകരണം നൽകി


ഈസ്റ്റ് മലയമ്മ ; 4-ാം വാർഡിൽ താമസക്കാരനായ
കാഞ്ഞിരത്തിങ്ങൽ
4-ാം വാർഡിൽ താമസക്കാരനായ ഹവിൽദാർ കെ.വി . രാജീവ് അവർകൾക്ക് നാടിൻ്റെ ആദരം
22 വർഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലെത്തിയ ഹവിൽദാർ കെ.വി രാജീവിന് സ്വീകരണം നൽകി




 തൂങ്ങും പുറത്ത് നിന്ന് തുറന്ന ജീപ്പിൽ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വീട്ടിലേക്ക് ആനയിച്ചു .
ശേഷം വീട്ടിൽ നടന്ന ചടങ്ങിൽ റസാക്ക് മാസ്റ്റർ സ്വഗതം പറഞ്ഞു
വാർഡ് മെമ്പർ മൊയ്തു പിടിക്കണ്ടി അദ്ധ്യക്ഷനായി .സീനിയർ ഓഫീസർമാർ പൊന്നാട അണിയിച്ചു നാട്ടുകാരും അയൽവാസികളും ചടങ്ങിൽ പങ്കെടുത്തു
രാജീവ് ചടങ്ങിന് നന്ദി അറിയിച്ചു



Post a Comment

Previous Post Next Post
Paris
Paris