കോഴിക്കോട് : കെ.എ.ടി.എഫ് 2025- 26 ( കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ)മെമ്പർഷിപ്പ് ക്യാമ്പയിൻ കോഴിക്കോട് റവന്യു ജില്ലാതല ഉദ്ഘാടനം മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ വയനാട് കോഴിക്കോട് റവന്യു ജില്ല പ്രസിഡണ്ട് പി.കെ അബ്ദുൽ ഹഖീമിന് നൽകി നിർവ്വഹിച്ചു ,
സംസ്ഥാഓർഗനൈസ് സെക്രട്ടറി നൗഷാദ് കോപ്പിലാൻ,ജില്ല ജന : സെക്രട്ടറി റഫീഖ് എം.കെ , ജില്ല ട്രഷറർ സൽമാൻ ഐ ,അബ്ദുൽ ലത്തീഫ് കെ, അബ്ദുറഹീം എ ,മൻസൂർ ബാലുശ്ശേരി, നൂറുദ്ധീൻ, സാജിദ് സി.കെ, വനിതാ വിംഗ് ഭാരവാഹികളായ നസീമ എം.കെ, ഷമീന എൻ.കെ തുടങ്ങിയവർ പങ്കെടുത്തു

Post a Comment