മുണ്ടകുളം:-
സയ്യിദ് ഫത്ഹുല്ല മുത്തു കോയ തങ്ങൾ ജീലാനി (ഖ. സി )ഏഴാം ദിന അനുസ്മരണപ്രാർത്ഥന സംഗമം സംഘടിപ്പിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ലക്ഷധ്വീപ് ഖാസിയും ആയിരുന്ന ഫത്ഹുല്ല തങ്ങളുടെ അനുസ്മരണം മുണ്ടകുളം ജാമിഅ ജലാലിയ്യയിൽ വെച്ചു നടന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വം ത്തിൽ നടന്ന പരിപാടി യിൽ സമസ്ത കേരള ജഇയ്യത്തുൽ ഉലമ യുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ അനുസ്മരണ സമ്മേളന ഉദ്ഘാടനം ചെയ്തു.
സമസ്ത യുടെയും കീഴ് ഘടകങ്ങളുടെയും നേതാക്കൾ പങ്കെടുത്തു.

Post a Comment