മാവൂർ : താത്തൂർ പൊയിൽ യൂണിറ്റ് എസ്.കെ.എസ്.എസ്. എഫ് ന്റെ നേതൃത്വത്തിൽ ജാരിയ ഫണ്ട് ഉദ്ഘാടനം നടത്തി.
ഉദ്‌ഘാടനം ഫൈസല്‍ മാസ്റ്റർ നിര്‍വഹിച്ചു.
അബ്ദുല്‍ കരീം നിസാമി, അബ്ബാസ് റഹ് മാനി,
മുഹമ്മദ് സബാഹ്. കെ മുഹമ്മദ് ഷാന്‍. ടി
മുഹമ്മദ് ഷാമില്‍. കെ
സംബന്ധിച്ചു.
Post a Comment