വിജയികളെ അനുമോദിച്ചു


താത്തൂർ : എസ്എസ്എൽസി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ 'താത്തൂർ യൂണിറ്റ് എസ് കെഎസ്എസ്എഫ് ആദരിച്ചു.. 




ഹബീബ് റഹ്മാൻ ദാരിമി . മിദ്ലാജ് ദാരിമി: അജ്മൽ ഫൈസി, ഇസ്മായിൽ ചോലയിൽ . അഹമ്മദ് കുട്ടി എം.പി. .സലാം എം.പി. .മജീദ് ചോലയിൽ ജഹ്ഫർ എം.പി. യാസർ പി പി : ഉബൈദ് എം പി ഗുൽസാർ കെ.പി. .യാസീൻ എം.പി. അബ്ദുറബ്ബ് എം പി . പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris