ചാത്തമംഗലം ഇരിങ്ങാടൻകുന്ന് ശ്രീ. മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം ജലജന്യ രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെപ്പറ്റിയും, ഡെങ്കിപ്പനിയും മറ്റ് കൊതുക് ജന്യ രോഗങ്ങളുടെ നിയന്ത്രണവും എന്ന വിഷയത്തെപ്പറ്റി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഹക്കീം. കെ. പി യും ക്ലാസ്സെടുത്തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ. ചന്ദ്രശേഖരൻ, ജോയിൻ സെക്രട്ടറി ശ്രീ. ശശിധരൻ എന്നിവരും സംബന്ധിച്ചു.

Post a Comment