കൂടരഞ്ഞി : അര്‍ജുന സ്പോര്‍ട്സ് ക്ല്ബ് സംഘടിപ്പിച്ച സോമന്‍ അഞ്ചേരില്‍ & കിരണ്‍ ടോം വളയത്തില്‍ സ്മാരക ജില്ലാതല വോളി മേളയുടെ ഫൈനലില്‍ ഇന്‍സാറ്റ് താമരശ്ശേരിയെ പരാജയപ്പെടുത്തി കെ ടി സി ചാത്തമംഗലം ജേതാക്കളായി
സോമന്‍ അഞ്ചേരില്‍ റോളിംഗ് ട്രോഫിയും 10000 രൂപ കാശ് അവാര്‍ഡും ,രണ്ടാം സ്ഥാനക്കാരായ ഇന്‍സാറ്റ് താമരശ്ശേരി കിരണ്‍ ടോംസണ്‍ ട്രോഫിയും 7000 രൂപ കാശ് അവാര്‍ഡും നേടി
മുന്‍ മധ്യപ്രദേശ് ആര്‍മി കമാന്‍ഡ് കളിക്കാരനയിരുന്ന ബെന്നി എബ്രഹാം കളിക്കാരെ പരിചയപ്പെട്ടു ,ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ ട്രോഫികള്‍ വിതരണം ചെയ്തു

Post a Comment