അധ്യാപക ഒഴിവ്



കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ നിലവിൽ ഒഴിവുള്ളതും ഒഴിവുകൾ പ്രതീക്ഷിക്കുന്നതുമായ അധ്യാപക തസ്തികകളിൽ ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.





തോട്ടുമുക്കം GUP സ്കൂൾ (LPST. 3, UPST... 3,ഹിന്ദി... 1),കൊടിയത്തൂർ GMUP സ്കൂൾ(UPST... 3, LPST... 1),ജി എൽ പി സ്കൂൾ ചുള്ളിക്കാപറമ്പ്,ജി എൽ പി സ്കൂൾ കാരക്കുറ്റി,ജി എൽ പി സ്കൂൾ പന്നിക്കോട്, ജി. എൽ പി സ്കൂൾ കഴുത്തൂട്ടിപുറായ (LPSTപ്രതീക്ഷിത ഒഴിവുകൾ )എന്നീ സ്കൂളുകളിലാണ് ഒഴിവുകൾ ഉള്ളത്.യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ്‌ 27 ന് കാലത്ത് 10 മണിക്ക് അതത് സ്കൂൾ ഓഫീസുകളിൽ ഹാജരാവേണ്ടതാണ്.

*പ്രതീക്ഷിത LPST ഒഴിവുകൾ*

▪️GLPS KARAKKUTTY.... 2
▪️GLPS PANNICODE.... 2
▪️GLPS KAZHUTHOOTTIPURAYA.... 1
▪️GLPS CHULLIKKAPARAMBA.... 1

Post a Comment

Previous Post Next Post
Paris
Paris