പൊതു കിണർ നവീകരിച്ചു.


കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 3-ാം വാർഡിൽ ഗ്രാമ പഞ്ചായത്ത് 2022 - 23, വർഷത്തെ ഒരു ലക്ഷം രൂപയും 
ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തെ 3 ലക്ഷം രൂപയുംഉൾപ്പെടുത്തി പേന്ദ്രയിൽ കോളനിയി ലെ പൊതുകിണർ നവീകരണം വാർഡ് മെമ്പർ ഫസീല സലീമിന്റെ അദ്ധ്യക്ഷതയിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുതസ് ഹമീദ് ഉൽഘാടനം ചെയ്തു 




ചടങ്ങിൽ രാജു തോമസ് ,മുനീർ ഇടവലത്ത് ശരീഫ് മലയമ്മ. സലീം പൈറ്റൂളി.ദിലീപ്കുമാർ പേന്ദ്രയിൽ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris