ഹജ്ജ്: 348 പേർക്ക് കൂടി അവസരം


 ഈ വർഷത്തെ ഹജ്ജ് കർമത്തിന് കേരളത്തിൽനിന്നു 348 പേർക്കുകൂടി അവസരം. ഇതോടെ കേരളത്തിൽനിന്ന് അവസരം ലഭിച്ച തീർഥാടകരുടെ എണ്ണം 16,088 ആയി. 






കാത്തിരിപ്പു പട്ടികയിൽ ക്രമനമ്പർ 3756 വരെയുള്ളവർക്കാണ് അവസരം. ഇവർ മേയ് 13നകം മൊത്തം തുകയും അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസിൽനിന്നു ലഭിക്കും. ഫോൺ: 0483-2710717.


Post a Comment

Previous Post Next Post
Paris
Paris