തിരുവനന്തപുരം: 2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം (03/05/2025 ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്. 04, 05 ഞായർ, തിങ്കൾ റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2025 മേയ് മാസത്തെ റേഷൻ വിതരണം (06/05/2025 ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Post a Comment