ചെറുവാടി:
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും വ്യാപാരി വ്യവസായി എകോപന സമിതി ചെറുവാടി യൂനിറ്റും സംഘടിപ്പിച്ച ചെറുവാടി ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ ചെറുവാടി ഫെസ്റ്റിന്റെ കമ്മറ്റി ഭാരവാഹികളായ
EN യൂസഫ് , PC മുഹമ്മദ് എന്നിവരെ ബഹു: E T മുഹമ്മദ് ബഷീർ MP പൊന്നാട അണിയിച്ചു
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി,വൈസ് പ്രസിഡന്റ് റഫീഖ് മാളിക കൊടിയത്തൂർ പഞ്ചായത്ത് KVVES പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി എന്നിവർ പങ്കെടുത്തു

Post a Comment