പഹൽഗാം തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.


കട്ടാങ്ങൽ : വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടാങ്ങൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 
കാശ്മീർ പഹൽഗാം തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. 




ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് മെഴുക് തിരി തെളിയിച്ച് കൊണ്ടാണ്  ശ്രദ്ധാഞ്ജലി അർപ്പിച്ചത്








Post a Comment

Previous Post Next Post
Paris
Paris