നിര്യാതനായി



കത്തറമ്മൽ:തണ്ണിക്കുണ്ട് പുറായിൽ തൊടുകയിൽ താമസിക്കും പാറക്കണ്ടിയിൽ ഹുസൈൻ ഹാജി(86)നിര്യാതനായി.




ഭാര്യ:സൈനബ.
മക്കൾ:മൈമൂന,ആയിഷക്കുട്ടി,പരേതനായ മുഹമ്മദ് കോയ.

മരുമക്കൾ:സൈദ് ഹാജി വാവാട്,മൊയ്തീൻ ഹാജി കിഴക്കോത്ത്.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris