മാവൂർ : പാറമ്മൽ മേലെ കളത്തിൽ അഹമ്മദ് ഹാജി (95) നിര്യാതനായി.
ഭാര്യ : പരേതയായ ഉണ്ണിപ്പാത്തുമ്മ. മക്കൾ : അഹമ്മദ് കുട്ടി, ഹബീബ്, ആസ്യ,സുലൈഖ, സൗജത്ത് പരേതനായ ആലിക്കുട്ടി. മരുമക്കൾ സലീം ഫ്രറോക്ക് ) അബ്ദുറഹിമാൻ (വാഴക്കാട്) റഹീം (മാവൂർ അടുവാട് ) ബുഷ്റ പ്രൂനൂർ ) ഷാനിബ (ചേന്ദമംഗല്ലൂർ) സക്കീന (തെങ്ങിലക്കടവ്) മയ്യിത്ത് നിസ്ക്കാരം ഇന്ന് ശ്രനി) രാത്രി 10 മണിക്ക് പാറമ്മൽ വലിയ ജുമാമസ്ജിദിൽ.

Post a Comment