കട്ടാങ്ങൽ : 'ആദർശം അമാനത്താണ്' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് എൻ.ഐ. ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദർശ സമ്മേളനം ഇന്ന് കട്ടാങ്ങൽ അങ്ങാടിയിൽ നടക്കും
സംസ്ഥാന ജനറൽ സെക്രട്ടറി ഒ. പി.എം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഐബുൽ ഹൈതമി വാരാമ്പറ്റ പ്രഭാഷണം നടത്തും.
വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ, സമസ്ത പോഷക സംഘടന നേതാക്കൾ പങ്കെടുക്കും.

Post a Comment