കർഷകനെ കുരങ്ങ് തെങ്ങിൻ മുകളിൽ നിന്ന് കരിക്ക് പിഴുത് എറിഞ്ഞ് തലയ്ക്കും മുഖത്തും പരിക്കേൽപ്പിച്ചു.

 
കട്ടിപ്പാറ : കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ കൺവിനർ രാജു ജോൺ തുരുത്തി പള്ളിയെ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് വിടിന് പുറക് വശത്തെ തെങ്ങിൻ പുരയിടത്തിൽ വെച്ച് കുരങ്ങൻ തെങ്ങിൻ മുകളിൽ നിന്ന് കരിക്ക് പിഴുത് എറിഞ്ഞ് പരിക്കേൽപ്പിച്ചു. 




.രാജു ജോൺ ഓമശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റിലിൽ ചികിത്സയിലാണ്. രാജു ജോണിൻ്റെ തലയ്ക്കും കണ്ണിനും മുഖത്തും ഗുരുതരമായി പ
രിക്കേറ്റു

Post a Comment

Previous Post Next Post
Paris
Paris