കട്ടാങ്ങൽ :  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടാങ്ങൽ യൂണിറ്റ് അംഗങ്ങൾക്കും പൊതു ജനങ്ങൾക്കും സൗജന്യ വൈദ്യ പരിശോധന ക്യാമ്പും മരുന്ന് വിതരണവും നടത്തി 




 ക്യാമ്പ് യൂണിറ്റ് പ്രസിഡണ്ട്‌ എം മുനീർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പ്രമുഖ പ്രമേഹ രോഗ വിദ്ഗ്ധൻ ഡോക്ടർ ഫവാസ് റഹിം രോഗികളെ പരിശോധിച്ചു കാഴ്ച പരിശോധനയും നടത്തി, മരുന്ന് ,ലാബ് പരിശോധന ഉൾപ്പെടെ സൗജന്യമായിരുന്നു സത്യൻ ലക്ഷ്മി മെഡിക്കൽസ് മരുന്നു വിതരണത്തിന് നേതൃത്വം നൽകി യൂണിറ്റ്ട്രെഷറർ ഹബീബ്റഹിമാൻനന്ദി രേഖപെടുത്തി
.

Post a Comment

Previous Post Next Post
Paris
Paris