ചിറ്റാരിപിലാക്കൽ : വർദ്ധിച്ചു വരുന്ന പന്നി ശല്യം കുറക്കാൻ അടിയന്തിര മായി കാടുകൾ വെട്ടാൻ സ്ഥലം ഉടമകൾ തയ്യാർ ആവാൻ പഞ്ചായത്ത് കല്പനകൾ നൽകുക.. ഈ വിഷയത്തിൽ വാർഡ് തല കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം തുടരുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേതനം വന്യ മൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ രൂപീകരിച്ച വാപ്‌കോ കമ്മിറ്റി ഭാര വാഹികൾ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളി ക്കൽ ഗഫൂറിന് നൽകി...
ഡോ സി. കെ അഹ്‌മദ്.. സൽമാൻ ചാലിൽ.. വി. കെ. കരീം മാസ്റ്റർ. എ. കെ. ശശി തുടങ്ങിയർ പങ്കെടുത്തു.

Post a Comment