ചേന്ദമംഗലൂർ: വെസ്റ്റ് ചേന്ദമംഗല്ലൂർ വലിയ കണ്ടത്തിൽ ആയിഷുമ്മ (73) നിര്യാതയായി
ഭർത്താവ് : പരേതനായ വലിയകണ്ടത്തിൽ കോയസ്സൻ
മക്കൾ: അബ്ദുൽ അഹദ്, അബ്ദുസ്സലാം,( പ്രിൻസിപ്പൽ, ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ മാനിപുരം), സുൽഫിക്കർ, സുലൈഖ , സൽമത്ത് പരേതനായ മൻസൂർ.
മരുമക്കൾ : അബ്ദുസ്സമദ് ചേന്ദമംഗലൂർ, അബ്ദുറസാഖ് കൊളായിൽ കൊടിയത്തൂർ, സൗദ , ഷമീന.
മയ്യിത്ത് നമസ്കാരം നാളെ ചൊവ്വാഴ്ച 8.30ന് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളിയിൽ

Post a Comment