വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു



കൂരാച്ചുണ്ട്:
 കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി മടങ്ങുന്ന വഴി കേളോത്തുവയലിൽ വച്ചാണ് വിനോദ സഞ്ചാരികളുടെ കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. 





നാദാപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും കാര്യമായ പരിക്കുകളില്ല.

Post a Comment

Previous Post Next Post
Paris
Paris