പുള്ളാവൂർ : ' വാർഡ് മെമ്പറുടെ നിർദ്ദേശപ്രകാരം 23-ാം വാർഡിലെ പാവപ്പെട്ട കുടുംബത്തിന് KMCT ഡെൻറൽ കോളേജ് NSS യൂണിറ്റിന്റെ സഹായത്തോടെ വീട് വയറിംഗ് ചെയ്യുന്നതിന് ഉള്ള ധനസഹായം നൽകി.
പ്രിൻസിപ്പൽ, Dr മനോജ് കുമാർ,. അഡ്മിനിസ്ടേറ്റർ Mrs സുജാത എൻ എസ് എസ് പ്രോഗ്രാം ഓഫീസർ . Dr മകൽ മാധവ് . NSS വളന്റിയേഴ്‌സ് എന്നിവർ ചേർന്ന് മെമ്പർ പിടി അബ്ദുറഹിമാന് ചെക്ക് കൈമാറി

Post a Comment