സമസ്ത പ്രാർത്ഥന ദിനം ആചരിച്ചു


 കൂളിമാട് : സമസ്ത പ്രാർത്ഥന ദിനത്തിൻ്റെ ഭാഗമായി കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ പ്രാർത്ഥന സംഗമവും അനുസ്മരണവും സംഘടിപ്പിച്ചു.





മദ്രസ സദർ മുഅല്ലിം ടി വി അബൂബക്കർ മാസ്റ്റർ അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ മഹല്ല്,സെക്രട്ടറി ബീരാൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഖതീബ് ശരീഫ് ഹുസൈൻ ഹുദവി മുഖ്യ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു. മഹല്ല് ഉപാധ്യക്ഷ്യൻ കെ ടി നാസർ സംസാരിച്ചു.അഷ്റഫ്അഷ്റഫി,അബ്ദുല്ല മുസ്ലിയാർ, ഇർഷാദ്ഫൈസി, റഫീഖ് മുസ്ലിയാർ, സി.മുഹമ്മദ്‌ ടി.സഫറുള്ള കൂളിമാട് എന്നിവർ സംബന്ധിച്ചു. നൗഫൽ ഫൈസി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris