പാഴൂർ :പാഴൂർ എ.യു.പി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം ആരംഭിച്ചു. സ്കൂൾ ലീഡർ അദ്നാന് കോപ്പി നല്കി സ്പോൺസർ ടി. കെ. സി. അബ്ദുൽഗഫൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർ ഇ.പി. വത്സല,പി.ടി. അബ്ദുല്ല മാസ്റ്റർ, കെ.കെ.മൂസ്സ, പി.പി.കരീം, മഹ്ദിഹസ്സൻ(ജിദ്ദ കെ.എം.സി.സി), സഫറുള്ള കൂളിമാട്, പ്രധാനധ്യാപകൻ സലീം , സി.ടി. മുഹമ്മദ്, പി. അബ്ദുറഹീം, ജംഷാദ്, സി കെ നിസാം,
സ്റ്റാഫ് സെക്രട്ടറി എം.കെ. ജാസ്മിൻ സംബന്ധിച്ചു.

Post a Comment