കൂളിമാട് :- 
പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ 'ഓണം വന്നെത്തിയിട്ടും കാലിയായ മാവേലി സ്റ്റോർ' DCC സെക്രട്ട്രറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. 




വാർഡ് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദലി കാരിയോട്ട് പരിപാടിയുടെ അദ്ധ്യക്ഷതയും ചാത്തമംഗലം മണ്ഡലം കോൺഗ്രസ്സ് സെക്രട്ട്രറി ഇ.എം.സി മൊയ്തീൻ സ്വാഗതവും നിർവ്വഹിച്ചു. കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻറ് വളപ്പിൽ റസാഖ് മുഖ്യപ്രഭാഷണം നിർവഹിച്ച്. ഷാഫി മാസ്റ്റർ , കെ.സി ഇസ്മാലുട്ടി , റാഫി പി.എ.ച്ച് .ഇ. ഡി , ഫഹദ് പാഴൂർ , സജീവൻ പരതപ്പൊയിൽ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. സുരേന്ദ്രൻ പി.എ.ച്ച് .ഇ. ഡി ചടങ്ങിന് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris