കട്ടാങ്ങൽ : നാരകശ്ശേരി അബ്ദുറഹ്മാൻ പി. പി നിര്യാതനായി,
(ഞണ്ടാടി ഖുവ്വത്തുൽ ഇസ്‌ലാം നിസ്കാര പള്ളി എക്സിക്യൂട്ടീവ് മെമ്പറായിരുന്നു).
മകൻ : ഫഹദ് മുണ്ടോട്ട് (എസ്കെഎസ്എസ്എഫ് എൻ.ഐ.ടി ക്ലസ്റ്റർ മുൻ വർക്കിംഗ് സെക്രട്ടറി).മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9:30നു മുണ്ടോട്ട് ജുമാ മസ്ജിദിൽ
Post a Comment