കൊടുവള്ളി : കെ. എം. ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം എം. എ വിദ്യാർഥി സഹൽ നൂറാനി ഡിഗ്രി.. പി ജി വിദ്യാർഥി കൾക്ക് വേണ്ടി തയ്യാർ ആക്കിയ introduction to linguistics പുസ്തകം കെ എം ഒ കോളേജ് പ്രിൻസിപ്പൽ പ്രൊഫ അബ്ദുൽ കരീം പ്രകാശനം ചെയ്തു
ചടങ്ങിൽ ഡോ. സി. കെ
അഹ്‌മദ്. പ്രൊഫ ജേക്കബ്... ശ്യാ മള.. ഷീജ അബ്ദുൽ ഗഫൂർ.. തുടങ്ങിയവർ പങ്കെടുത്തു

Post a Comment