കൂളിമാട് :മഞ്ചേരിയിൽ നിന്ന് ഫ്രൂട്സ് കയറ്റിക്കൊണ്ടുവന്ന മിനി എയ്സ് കുളിമാട് കിഴക്കും പാടം റോഡിൽ വയലിലേക്ക് മറിഞ്ഞു. വണ്ടിയിലുണ്ടായിരുന്ന പരിക്കേറ്റ രണ്ട് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
സ്ഥിരം അപകട മേഖലയായ ഇവിടെ വീതികൂട്ടി നവീകരിക്കുന്നതിന് ടെണ്ടർ നടപടി ആയെങ്കിലും പ്രവൃത്തി ആരംഭിക്കാത്തതിൽ പരക്കെ പ്രതിഷേധമുണ്ട്

Post a Comment