ലഖ്നൌ ദാറുൽ ഉലൂം നദ് വതുൽ ഉലമാ പ്രൊഫസർ ഡോ. അബ്ദുൽ നദീ൪ അഹ്മദ് നദ് വി മുഖ്യാതിഥിയായി.
ഡോ. ഇസ്മായിൽ കെ. കെ.ഡോ. കെ. എം അലാവുദ്ദീൻ, പ്രൊഫസർ അബ്ദുറസാഖ് പി.പി, ജൈസൽ പി. ടി, അബ്ദുസ്സലീം. എം. പി.സംസാരിച്ചു.വി വിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും ഗവേഷണവിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കോളേജ് അറബിക് വിഭാഗം തലവൻ ഡോ. അബ്ദുലത്വീഫ് നദ് വി സ്വാഗതവും കോഡിനേറ്റർ ഡോ. മുജീബ് നെല്ലിക്കുത്ത് നന്ദിയും പറഞ്ഞു.

Post a Comment