കുന്ദമംഗലം : എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം വളണ്ടിയർ ടീം ദുരന്ത പ്രദേശമായ വയനാട് മുണ്ടക്കൈ പ്രദേശത്തെ ദുരിതാശ്വാസ-തിരച്ചിൽ പ്രവർത്തനങ്ങൾക്കയി പുറപ്പെട്ടു.
ഇന്ന് പുലർച്ചെ ഒരുമണിയോടെ മണ്ഡലം സെക്രട്ടറി ഹനീഫ പാലാഴി മണ്ഡലം വോളണ്ടിയർ ടീം കോർഡിനേറ്റർ റഷീദ് ഹാജി, അഷറഫ് പെരുമ്മണ്ണ,ഹുസൈൻ ഇരിങ്ങല്ലൂർ, സൈഫു പാലാഴി, അഷറഫ് കുട്ടിമോൻ എന്നിവർ ടീമംഗൾക്ക് യാത്രയയപ്പ് നൽകി.

Post a Comment