കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ വാഹനത്തിന് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികൾ അസ്സല് സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 14.08.2024 ന് പകൽ 10.30 മണിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്.
പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
സെക്രട്ടറി
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

Post a Comment