HomeLatest News പെൻഷൻ മസ്റ്ററിങ്ങും, പാചക വാതക മസ്റ്ററിങ്ങും സംഘടിപ്പിച്ചു kattangal newa Thursday, August 08, 2024 0 പാഴൂർ :വാർഡ് 9പാഴൂർ പെൻഷൻ മാസ്റ്ററിങ്ങും, പാചക വാതക മാസ്റ്ററിങ്ങും സംഘടിപ്പിച്ചു.മുന്നൂർ അൻസാറുൽ ഇസ്ലാം മദ്രസയിൽ നടന്ന പരിപാടിക്ക് വാർഡ് മെമ്പർ ഇ. പി വത്സല, പി ടി. അബ്ദുള്ള മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Post a Comment