ഏരിമല : ഓഗസ്റ്റ് 12 ആം തിയ്യതി വെസ്റ്റ് ഹിൽ വെച്ചു നടന്ന ചേവായൂർ സബ്ജില്ലാ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബിലോ 45 ക്യാറ്റഗറി ഫൈറ്റിംഗിൽ ശക്തമായ പോരാട്ടത്തിലൂടെ ഗോൾഡ് മെഡൽ കരസ്ഥമാക്കി ഗവൺമെന്റ് ഹയർ സെക്കണ്ടറി NGO കോട്ടേഴ്‌സ് സ്കൂൾ വിദ്യാർത്ഥി അർജുൻ കൃഷ്ണ .
എരിമല സ്വദേശിയായ അർജുൻ ബിനു & ശ്രീലത ദമ്പതികളുടെ മകനാണ്

Post a Comment