മണാശ്ശേരി എം എം.ഒ എ.എൽ പി സ്കൂളിൽ "സ്നേഹപൂർവ്വം സുപ്രഭാതം" പദ്ധതി ഉദ്ഘാടനം ചെയ്തു


മണാശ്ശേരി : മണാശ്ശേരി എം എം.ഒ എ.എൽ പി സ്കൂളിൽ "സ്നേഹപൂർവ്വം സുപ്രഭാതം" പത്രത്തിൻറെ ഉദ്ഘാടനം എച്ച്.എം ആമിന ടീച്ചർ സ്കൂൾ ലീഡർ ഇക്കിലീലിന് നൽകി നിർവഹിച്ചു. 




പി.ടി.എ വൈസ് പ്രസിഡണ്ട് മുനീർ ചിറ്റാരിപ്പിലാക്കൽ ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ ഷറഫുന്നിസ ടീച്ചർ ബഷീർ മാസ്റ്റർ കൂളിമാട് അസീസ് മാസ്റ്റർ കിഴിശ്ശേരി സംബന്ധിച്ചു

Post a Comment

Previous Post Next Post
Paris
Paris