മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് രാജിവച്ചു.


മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി വാസന്തി രാജിവച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിനകത്ത് ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് രാജി സമർപ്പിച്ചത്.





കെ സി വാസന്തിയുടെ രാജി മാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post
Paris
Paris