ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി കട്ടാങ്ങൽ ഒരുങ്ങിക്കഴിഞ്ഞു


കട്ടാങ്ങൽ : ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ശ്രീകൃഷ്ണ ജയന്തി ആഘോഷം
ആഗസ്റ്റ് 26 തിങ്കളാഴ്ച വൈകുന്നേരം വിവിധ ശോഭായാത്രകളാൽ കെട്ടാങ്ങലിൽ സംഗമിച്ച് അമ്പാടിയിൽ (ബസ്റ്റാൻഡ് പരിസരം) എത്തിച്ചേരുന്നതാണ്.




2000 ത്തിൽ പരം ഭക്തജനങ്ങൾ പങ്കെടുക്കുന്നുവെന്ന്
ബാലഗോകുലം ചാത്തമംഗലം കമ്മിറ്റി ഭാരവാഹികളായ
ധനിൽ കുഴിമ്പാട്ടിൽ,പ്രേമൻ ചേനോത്ത് എന്നിവർ അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris