മലമ്പനി ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം.


ചാത്തമംഗലം : ചാത്തമംഗലത്ത് അതിഥി സംസ്ഥാനക്കാരായ രണ്ട് പേർക്ക് മലമ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
സോണൽ എൻ്റെമോളജി ടീം പരിശോധന നടത്തി
കൊതുകിൻ്റെ ലാർവകളെ ശേഖരിച്ചു.
മലമ്പനി പരത്തുന്ന കൊതുകുകൾ ഉള്ളതായി അവരുടെ പഠനത്തിൽ കണ്ടെത്താൻ കഴിഞ്ഞു. 





സോണൽ എൻ്റെമോളജി യൂണിറ്റിലെ അനുശ്രീ പി.എസ്, രമ്യ എം കെ , എൻ.ഐ.ടി ക്ലിനിക്കിലെ ഡോ. ആര്യ,ചൂലൂർ എഫ് എച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ
സിജു കെ. നായർ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ ഹക്കിം കെ.പി,സുധീർ എം , സുധ കെ ,നവ്യ എൻ.കെ എന്നിവർ നേതൃത്വം നല്കി.
രോഗ ബാധ ഉണ്ടായിടങ്ങളിൽ മലമ്പനി രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris