കട്ടാങ്ങൽ : എൻ.ഐ.ടി, 12ആം മൈൽ പത്തടിവഴി മുതൽ അമ്പലം വരെയുള്ള റോഡിന്റെ പരിസരം ഓഗസ്റ്റ് 26ന്(ശ്രീകൃഷ്ണ ജയന്തി ദിവസം) ഹരിശ്രീ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാടു വെട്ടി ശുചീകരിച്ചു
. അസോസിയേഷൻ സെക്രട്ടറി ഭവീഷ്, ട്രഷറർ മനോജ് കുമാർ, വർക്കിംഗ് കമ്മറ്റി മെമ്പർമാർ ഉൾപ്പെടെ പതിനെട്ടോളം അസോസിയേഷൻ അംഗങ്ങൾ ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായി

Post a Comment