എസ് ഡി പി ഐ ചാത്തമംഗലം പഞ്ചായത്ത്‌ ഭാരവാഹികളെ തെരഞ്ഞടുത്തു.



ചാത്തമംഗലം:2024-27വർഷത്തേക്കുള്ള എസ് ഡി പി ഐ ചാത്തമംഗലം പഞ്ചായത്ത്‌ കമ്മറ്റിയെ തെരഞ്ഞടുത്തു.തെരഞ്ഞടുപ്പിന് റിട്ടേർണിങ് ഓഫിസർ സിദ്ധീഖ് കൊമ്മേരി നേതൃത്വം നൽകി. റഷീദ് കെ പി മേൽഘടക പ്രതിനിധിയായി പങ്കെടുത്തു.




മുഹമ്മദ്‌ നദ്‌വി പ്രസിഡന്റ്‌, മൂഹിയുദ്ധീൻ (ബാവുണ്ണി )വൈസ് പ്രസിഡന്റ്‌, കെ കെ കബീർ സെക്രട്ടറി, സൗദാബീ ജോയിന്റ് സെക്രട്ടറി, പി സിദ്ധീഖ് അലി ട്രഷറർ എന്നിവടങ്ങിയ അഞ്ച് അംഗ കമ്മറ്റിയാണ് നിലവിൽ വന്നത്.

പ്രസിഡന്റ്‌ മുഹമ്മദ്‌ നദ്‌വി സദസ്സിനെ അഭിസംബോധന ചെയ്തു. സെക്രട്ടറി കെ കെ കബീർ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris